2018, മാർച്ച് 3, ശനിയാഴ്‌ച

പാറക്കെട്ട്

ഏതൊരു സഞ്ചാരിയും ആഗ്രഹിച്ചിട്ടുണ്ടാവും പാറക്കെട്ടുകൾക്കിടയിലൂടെ   ഒഴുകി വരുന്ന നീർചാലുകളെ തഴുകി കൊണ്ടൊരു യാത്ര .കോഴിക്കോട് ജില്ലയിൽ നിന്ന് വടക്കുമാറി 63km സഞ്ചരിച്ചാൽ കുന്നിൻ ചെരിവുകൾ നിറഞ്ഞ പ്രദേശം.ഒരു ട്രക്കിങ്  നടത്താൻ എന്തുകൊണ്ടും അനുയോജ്യമായ സ്ഥലം .മലിനമായ പുഴകളും തോടുകളും മാത്രം കാണാൻ കഴിയുന്ന ഇ സാഹചര്യത്തിൽ ശുദ്ധമായ ജലം ഒഴുകുന്ന ഒരു നാടിൻറെ നീരുറവയായ ഇ പുഴ 'പാറക്കെട്ട് ' എന്ന പേരിലാണ് അറിയപെടുന്നത്‌ .പേര് സൂചിപ്പിക്കുന്നത്  പോലെത്തന്നെ അതൊരു പാറക്കെട്ടുകളാൽ നിറഞ്ഞ വിശ്വമനോഹരിദമായ പ്രദേശമാണ് .അവിടെയുള്ള ശുദ്ധജലത്തിൽ നിന്നൊരു കുളി കൂടി ആയാലോ ഒപ്പം കുറച്ചു സാഹസികതയും , അത്‌  നമ്മുടെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരു യാത്രയായിരിക്കും  എന്ന കാര്യത്തിൽ ആർക്ക് ഒരു സംശയവുമുണ്ടാവില്ല .അങ്ങനെ ഒരു യാത്രയെ കുറിച്ചാണ് ഞാൻ നികളോട് പറയാൻ ആഗ്രഹിക്കുന്നത് ......(തുടരും ) 

2018, ഫെബ്രുവരി 23, വെള്ളിയാഴ്‌ച

my first post

വിരലുകൾ  തിരയുന്നു 
എന്ത് എഴുതണം 
എവിടെ തുടങ്ങണം
 എന്നറിയാതെ ......